Yogi Adithyanath | ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണുതുടച്ച് വികരാധീനനായി യോഗി ആദിത്യനാഥ്

2019-02-23 50

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണുതുടച്ച് വികരാധീനനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചായിരുന്നു ചോജ്യം. ലഖ്നൗവിൽ എഞ്ചിനിയറിങ് വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മൻ കി ബാത് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി.

Videos similaires